Media Desk


Media Desk (News)


സി.ഐ.സി റിസേർച്ച് കൗൺസിൽ മീറ്റ് സമാപിച്ചു

കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് റിസേർച്ച് കൗൺസിൽ മീറ്റ് ജനുവരി 11 (ചൊവ്വ) 10:30 AM ന് പാങ്ങ് വഫാ കാമ്പസ് വെച്ചു ചേർന്നു. സി.ഐ.സി കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, സി.ഐ.സി റിസേർച്ച് കൗൺസിൽ ചെയർമാൻ കുഞ്ഞാമു ഫൈസി താനൂർ, കൺവീനർ അബ്ദുസ്സലാം ഫൈസി എടപ്പാൾ,  തുടങ്ങിയവരും വാഫി, വഫിയ്യ അഫിലിയേറ്റഡ് സ്ഥാപനങ്ങളിൽ നിന്നായി 45 ഓളം റിസർച്ച് കൗൺസിൽ മെമ്പർമാരും പ്രോഗ്രാമിൽ പങ്കെടുത്തു.

'തേർഡ് ജെൻഡർ; ഇനങ്ങളും വിധികളും' എന്ന വിഷയം കൗൺസിൽ സമഗ്രമായി ചർച്ച ചെയ്തു. സമ്പൂർണ്ണ പഠന റിപ്പോർട്ട് അടുത്ത റിസേർച്ച് കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കും.

#WAFY_UPDATES [207]
Coordination of Islamic Colleges - CIC
+919349677788
pro@wafycic.com