കോർഡിനേഷൻ ഓഫ് ഇസ്ലാമിക കോളേജ് - സി.ഐ.സി ക്കു കീഴിലുള്ള മുഴുവൻ സബ്കമ്മിറ്റികളുടെയും സംയുക്ത യോഗം നവംബർ 20 (ശനി) 10:00 AM ന് വഫാ കാമ്പസ് പാങ്ങിൽ വെച്ച് നടന്നു. സി.ഐ.സി ഭരണഘടനാ ഭേദഗതി, ഗ്രേഡിങ് ഇൻസ്പെക്ഷൻ ചെക്ക് ലിസ്റ്റ് തുടങ്ങിയ സുപ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. സി.ഐ.സി അസി. റെക്ടർ കെ.എ. റഹ്‍മാൻ ഫൈസി കാവനൂർ, കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, ട്രഷറർ അലി ഫൈസി തൂത, എം.പി.ടി.എ പ്രസിഡന്റ് പി.എസ്.എച് തങ്ങൾ, സഹൽ തങ്ങൾ കുളത്തൂർ, പരീഷാ ബോർഡ് അസിസ്റ്റന്റ് കൺട്രോളർ ളിയാഉദ്ദീൻ ഫൈസി മേൽമുറി, അസി. കോർഡിനേറ്റർ ഡോ. അബ്ദുൽ ബർറ് വാഫി, ഡോ. മുഹമ്മദലി വാഫി, ഖാലിദ് ഖത്തർ, അഹമ്മദ് ഫൈസി കക്കാട്, മറ്റു സബ് കമ്മിറ്റി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
#WAFY_UPDATES [200]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com