Media Desk


Media Desk (News)


കോളേജ് തല സ്റ്റുഡൻസ് ഓറിയന്റേഷനും മതനിരാസവിരുദ്ധ ക്യാമ്പയിനും

വാഫി, വഫിയ്യ അവസാന വർഷ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്കുള്ള സ്റ്റുഡൻസ് ഓറിയന്റേഷൻ  പ്രോഗ്രാമും മതനിരാസ വിരുദ്ധ ക്യാമ്പയിനും  അഫിലിയേറ്റഡ് സ്ഥാപനങ്ങളിൽ ഫെബ്രുവരി 1 മുതൽ  28 വരെയുള്ള തിയ്യതികളിലായി നടക്കുന്നു. 

ആദ്യ സെഷൻ അവസാന വർഷ വിദ്യാർഥി വിദ്യാർത്ഥിനികൾക്ക് മാത്രമായിരിക്കും. തുടർന്ന് നടക്കുന്ന 'മതനിരാസവിരുദ്ധ ക്യാമ്പയിനിൽ' സ്ഥാപനത്തിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും മാനേജ്മെൻറ് പ്രതിനിധികളും  സ്ഥാപനത്തിന്റെ പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ചു മത, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലെ നേതാക്കളും പങ്കെടുക്കും.

#WAFY_UPDATES [213]
Coordination of Islamic Colleges - CIC