Media Desk


Media Desk (News)


സി.ഐ.സി അക്കാദമിക് കൗൺസിൽ മീറ്റിംഗ്


സി.ഐ.സി അക്കാദമിക് കൗൺസിൽ യോഗം ഫെബ്രുവരി 05 (ശനി) ന് പാങ്ങ് വഫാ കാമ്പസിൽ വെച്ച് നടന്നു.

ഡയറക്ടർ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.സി കോർഡിനേറ്റർ അബ്ദുൽ ഹകീം ഫൈസി ആദൃശേരി, അസി.ഡയറക്ടർ ഡോ.എൻ.എ.എം അബ്ദുൽ ഖാദർ, ട്രഷറർ അലി ഫൈസി തൂത, മെമ്പർമാരായ സലാം ഫൈസി ഒളവട്ടൂർ, ഡോ. സലാഹുദ്ധീൻ വാഫി, ഡോ. അയ്യൂബ് വാഫി, മെമ്പർ സെക്രട്ടറി ഡോ. അലി ഹുസൈൻ വാഫി,അസി കോർഡിനേറ്റർമാരായ ഹബീബുല്ല ഫൈസി, ഡോ. അബ്ദുൽ ബർറ് വാഫി,ഡോ. മുഹമ്മദലി വാഫി, ഹസൻ വാഫി, ബോർഡ് ഓഫ് സ്റ്റഡീസ് ഡയറക്ടർ ഡോ. ലുഖ്മാൻ വാഫി, പരീക്ഷാ ബോർഡ് മെമ്പർ സെക്രട്ടറി ഇബ്രാഹീം ഫൈസി ഉഗ്രപുരം, ഡിസ്റ്റാൻസ് എജുക്കേഷൻ മെമ്പർ സെക്രട്ടറി ഡോ. നൗഫൽ വാഫി, എ. ഒ ശമീം വാഫി പങ്കെടുത്തു.

#WAFY_UPDATES [214]
Coordination of Islamic Colleges - CIC