Media Desk


Media Desk (News)


സി.ഐ.സി വൈസ് പ്രസിഡണ്ട് ശൈഖുനാ ചേലക്കാട് ഉസ്താദ് (സമസ്ത ട്രഷറർ) വഫാത്തായി

സി.ഐ.സി വൈസ് പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററുമായ ശൈഖുനാ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ വഫാത്തായ വിവരം അറിഞ്ഞിരിക്കുമല്ലോ. അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ. സ്വർഗാവകാശികളിൽ അവരേയും നമ്മേയും ഉൾപ്പെടുത്തട്ടെ. സ്ഥാപനങ്ങളിൽ ഖത്മുൽ ഖുർആനും പ്രത്യേക പ്രാർത്ഥനയും നടത്തുക.

 

#WAFY_UPDATES [302]

Coordination of Islamic Colleges - CIC