Media Desk


Media Desk (News)


2022-2024 വർഷത്തെ കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസിന്റെ പുതിയ കമ്മിറ്റി ഭാരവാഹികൾ

2022-2024 വർഷത്തെ കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസിന്റെ പുതിയ കമ്മിറ്റി ഭാരവാഹികൾ

അഡ്വൈസർമാർ

സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ,മാണിയൂർ അഹമ്മദ് മൗലവി,അഡ്വ. ഹാരിസ് ബീരാൻ

പ്രവർത്തക സമിതി

പ്രസിഡന്റ്:സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പാണക്കാട്

വൈസ് പ്രസിഡന്റ്മാർ:

സയ്യിദ് PSH തങ്ങൾ ( പനയത്തിൽ ശാഹുൽ ഹമീദ് തങ്ങൾ), കെ എ റഹ്മാൻ ഫൈസി കാവനൂർ, Dr.NAM അബ്ദുൽ ഖാദർ, കെ കെ അഹമ്മദ് ഹാജി വയനാട്

ജനറൽ സെക്രട്ടറി:

അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി

ജോയിൻറ് സെക്രട്ടറിമാർ:

അഹ്മദ് വാഫി ഫൈസി കക്കാട് , ഹബീബുള്ള ഫൈസി പള്ളിപ്പുറം, Dr.റഫീഖ് അബ്ദുൽ ബർറ് വാഫി (വർക്കിംഗ്‌ സെക്രട്ടറി), Dr.മുഹമ്മദലി വാഫി

ട്രഷറർ:

അലി ഫൈസി തൂത

ഭരണഘടനാ സബ് കമ്മിറ്റികൾ

അകാദമിക് കൗൺസിൽ

ഡയറക്ടർ: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പാണക്കാട്

അസി: Dr.യൂസുഫ് അൽ അസ്ഹരി

മെമ്പർ സെക്രട്ടറി: Dr.അലി ഹുസൈൻ വാഫി

മെമ്പർമാർ: അതാഉള്ള അഹ്സനി, സിദ്ധീഖ് നദ്‌വി ചേറൂർ , Dr.സ്വലാഉദ്ധീൻ വാഫി, Dr.ഉബൈദ് വാഫി മടവൂർ

പബ്ലിഷിംഗ് ബ്യൂറോ

ഡയറക്ടർ: ഇബ്രാഹിം ഫൈസി പേരാൽ

അസി: ഹംസ മാസ്റ്റർ അകലാട്

മെമ്പർ സെക്രട്ടറി: ഫാറൂഖ് വാഫി കൊപ്പം

മെമ്പർമാർ: സവാദ് വാഫി കൊളത്തൂർ, ഫായിസ് വാഫി നാട്ടുകൽ, സഈദ് വാഫി കോട്ടോപാടം, ശിഹാബ് വാഫി വടക്കുംമുറി

പരീക്ഷ ബോർഡ്

കൺട്രോളർ: പ്രൊഫസർ കെ. ആലിക്കുട്ടി മുസ്‌ലിയാർ

അസി: ഉസ്മാൻ ഫൈസി കാനഞ്ചേരി

മെമ്പർ സെക്രട്ടറി: ഇബ്രാഹിം ഫൈസി ഉഗ്രപുരം

മെമ്പർമാർ: അബ്ദുൽ ലത്തീഫ് റഹ്മാനി, അബ്ദുസ്സലാം വാഫി c,സഅദ് വാഫി മാമ്പ, അബ്ദുൽ കരീം വാഫി, ജംഷീദ് വാഫി, അബ്ദുൽ ലത്തീഫ് വാഫി എട്ടിക്കുളം, അഷ്‌റഫ്‌ വാഫി പുറമണ്ണൂർ, ഷഫീഖ് വാഫി കൂമണ്ണ

ഫൈനാൻസ്

ഡയറക്ടർ: സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ

അസി: ഇബ്രാഹിംകുട്ടി തിരുവട്ടൂർ

മെമ്പർ സെക്രട്ടറി: Dr. അബ്ദുൽ ജലീൽ വാഫി അൽ അസ്ഹരി

മെമ്പർമാർ: സയ്യിദ് സഹൽ തങ്ങൾ വെങ്ങാട്, ഹുസൈൻ ഹാജി കോമ്പാറ, ഖാലിദ് തിരുന്നാവായ, PC. അബ്ദുൽ മജീദ് തിരുവള്ളൂർ, മുഹമ്മദ് പെരുമുണ്ടച്ചേരി. ഷുക്കൂർ RK വെൺമനാട്, മാജിദ് വാഫി ആലുങ്ങൽ, മുസ്തഫ വാഫി കാട്ടുമുണ്ട

CODE (Center For Open And Distance Education)

ഡയറക്ടർ: അടിമാലി മുഹമ്മദ്‌ ഫൈസി

അസി: ഹാഫിള് ജാഫർ വാഫി

മെമ്പർ സെക്രട്ടറി: Dr. നൗഫൽ വാഫി CK പാറ

മെമ്പർമാർ: ജാബിർ മാസ്റ്റർ കണ്ണൂർ, മജീദ് വാഫി NP, സുലൈമാൻ വാഫി കാടാമ്പുഴ, നിഷാൻ വാഫി പരപ്പനങ്ങാടി, താജുദ്ദീൻ വാഫി ഞെക്ലി, ജുനൈദ് വാഫി പെരുമ്പിലാവ്

മറ്റു സമിതികൾ

DAAT (Directorate of Academic Affairs and Training)സമിതി അംഗങ്ങൾ

ചെയർമാൻ :

ഡോ. ലുഖ്മാൻ വാഫി ഫൈസി അൽ അസ്ഹരി

ഡയറക്ടറർ:

ഹസൻ വാഫി മണ്ണാർക്കാട്

പി.ജി ഡിപ്പാർട്ട്മെന്റ് ഹെഡ്‌

നൗഷാദ് മുനീർ വാഫി

അനീസുദ്ധീൻ വാഫി നെല്ലിക്കുത്ത്

U.G ഡിപ്പാർട്ട്മെന്റ് ഹെഡ്‌

കബീർ വാഫി തൊഴിയൂർ

സുഹൈൽ AP വാഫി

പ്രിപറേറ്ററി ഡിപ്പാർട്ട്മെന്റ് ഹെഡ്‌:

ഷുകൂർ വാഫി കൊളത്തൂർ

ഷാഹിദ് വാഫി കടമേരി

WEB (വാഫി എക്സ്പാൻഷൻ ബ്യൂറോ)

ചെയർമാൻ: സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പാണക്കാട്

ഡയറക്ടർ: Dr. അയ്യൂബ് വാഫി കാച്ചിനിക്കാട്

അസി: സൈനുദ്ദീൻ വാഫി എറണാംകുളം

സെക്രട്ടറി: മുഹമ്മദ്‌ ഷഫീഖ് വാഫി EK

മെമ്പർമാർ: ഷബീറലി വാഫി കുറ്റിക്കാട്ടൂർ, അൻസാർ വാഫി വള്ളുവമ്പുറം

അർഹം സമിതി

ചെയർമാൻ: സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പാണക്കാട്

വൈസ്: സയ്യിദ് സഫ്‌വാൻ തങ്ങൾ ഏഴിമല, M.അബ്ദുൽ ഖാദർ ഹാജി വെളിമുക്ക്

സെക്രട്ടറി: അബ്ദുൽ ഖാദർ ഹാജി പല്ലാർ

വർക്കിംഗ് സെക്രട്ടറി: ബഷീർ CK വാഫി

MPTA (മാനേജ്മെന്റ് പാരൻസ് ടീച്ചേഴ്സ് അസോസിയേഷൻ)

പ്രസിഡന്റ്: സയ്യിദ് പൂക്കോയ തങ്ങൾ ബാ അലവി കാടാമ്പുഴ

വൈസ്: ഇസ്മായിൽ കുഞ്ഞു ഹാജി മാന്നാർ

സെക്രട്ടറി: സയ്യിദ് നാസർ അബ്ദുൽ ഹയ്യ് തങ്ങൾ

ട്രഷറർ: സിഎം കുട്ടി സഖാഫി വെള്ളേരി

എക്സലൻസ് ബോർഡ്

ചെയർമാൻ: Dr.പി. കെ അബ്ദുൽ അസീസ് (മുൻ വൈസ് ചാൻസിലർ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിക് & CUSAT)

സെക്രട്ടറി: നാഫിഅ് വാഫി

മെമ്പർമാർ

ഇ ടി മുഹമ്മദ്‌ ബഷീർ എം പി, പ്രഫ ഇ പി ഇമ്പിച്ചി കോയ (മുൻ പ്രിൻസിപ്പാൾ ഫാറൂഖ് കോളേജ് ), ടി എ അഹ്മദ് കബീർ , അബ്ദുസ്സമദ് പൂക്കോട്ടൂർ, അഷ്‌റഫ്‌ കടയ്ക്കൽ, അഡ്വ. ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി, Dr.അബ്ദുൽ മജീദ് (മുൻ രജി സ്ട്രാർ കാലിക്കറ്റ്‌ സർവക ശാല ), Dr.എം അബ്ദുൽ മുജീബു ( ഇമാം അബ്ദുറഹ്മാനുബ്നു ഫൈസൽ യൂണിവേഴ്സിറ്റി സൗദി അറേബ്യ), സിപി സൈദലവി, Dr.മുഹമ്മദ്‌ റഫീഖ്

ഡയറക്ടറേറ്റ് ഓഫ് ബോർഡ്സ്‌ സ്റ്റഡീസ്

ഡയറക്ടർ: Dr. ഹിശാം വാഫി അൽ അസ്ഹരി

അസി ഡയറക്ടർ: അൽത്വാഫ് വാഫി

റിസർച്ച് കൗൺസിൽ

ചെയർമാൻ: കുഞ്ഞാമു ഫൈസി താനൂർ

കൺവീനർ: സലാം ഫൈസി എടപ്പാൾ

ചുമതലകൾ

CRC കോഡിനേറ്റേഴ്സ്

കുഞ്ഞബ്ദുള്ള മാസ്റ്റർ കുറ്റ്യാടി, അബ്ദു റസാഖ് ഫൈസി പറമ്പായി, അബ്ദുൽ ഹക്കിം വാഫി ഒളവട്ടൂർ, അസ്ലം പൊന്നുരുന്തി

DSW (Dean of student’s welfare)

PC സിദ്ദീഖുൽ അക്ബർവാഫി, അബ്ദുൽ ഹക്കീം വാഫി വള്ളിക്കാപറ്റ, ഫൈസൽ വാഫി കാടാമ്പുഴ

CSS കോഡിനേറ്റർ

ഉസ്മാൻ വാഫി പന്തല്ലൂർ, ഹിശാം വാഫി കാപ്പാട്

ആർട്സ് Head

മുഹമ്മദ്‌ വാഫി വിളയിൽ, റാഫിദ് വാഫി

വഫിയ്യ കോഡിനേറ്റേഴ്സ്

മിസ്‌രിയ വഫിയ്യ , തബ്ശീറ വഫിയ്യ, ഷഹർബാൻ വഫിയ്യ, റഫീഅ മഅ്സൂമ വഫിയ്യ, ഫാത്വിമ സുഹ്റ വഫിയ്യ

CIC സ്വന്തം സ്ഥാപനങ്ങളുടെ മാനേജിംഗ് കമ്മറ്റികൾ

കാളികാവ്

പ്രസിഡന്റ്: PSH തങ്ങൾ

വൈസ് പ്രസിഡന്റ്: v ഉമ്മർ ഹാജി മഞ്ഞപ്പെട്ടി

സെക്രട്ടറി: KT കുഞ്ഞാൻ ചുങ്കത്തറ

വർക്കിങ് സെക്രട്ടറി: നൗഫൽ റഹൂഫ് വാഫി വാക്കോട്

ട്രഷറർ: നൗഷാദ് പുഞ്ച

പെരുമുണ്ടച്ചേരി

പ്രസിഡന്റ്: ഫൈസൽ അയട കണ്ടിൽ

വൈസ് പ്രസിഡന്റ്: ഇബ്രാഹിം കാരയിൽ

സെക്രട്ടറി: മുഹമ്മദ്‌ മാടോത്ത്

ജോയിന്റ് സെക്രട്ടറി: ഖാസിം ചിറയിൽ

ട്രഷറർ: അബ്ദുള്ള ഹാജി ചെറിയക്കാട്ട്

—————————-

#WAFY_UPDATES [303]

Coordination of Islamic Colleges - CIC