Media Desk


Media Desk (News)


വാഫി, വഫിയ്യ ഇ-പ്രോസ്പെക്റ്റസ് 2022 പുറത്തിറങ്ങി

വാഫി, വഫിയ്യ ഇ-പ്രോസ്പെക്റ്റസ് 2022 പുറത്തിറങ്ങി. 2022-2023 അദ്ധ്യയന വർഷത്തേക്കുള്ള വാഫി, വഫിയ്യ പ്രവേശന പരീക്ഷ സംബന്ധിച്ച വിവരങ്ങൾ, ഈ വർഷം വാഫി, വഫിയ്യ അഡ്മിഷൻ നൽകുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ തുടങ്ങിയവ പ്രോസ്പെക്റ്റസിൽ ലഭ്യമാണ്.

പ്രോസ്പെക്റ്റസ് ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക
https://i.wafycic.com/admpp
 

ഈ വർഷത്തെ പ്രവേശന പരീക്ഷക്ക് ഇപ്പോൾ wafyonline.com മുഖേനെ ഓൺലൈനായി അപേക്ഷിക്കാം.

SSLC തുടർ പഠന യോഗ്യതയും, മദ്രസ 7ാം ക്ലാസ് / തത്തുല്യ യോഗ്യതയും നേടിയ 17 വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് വാഫിയിലേക്കും വാഫി ആർട്സിലേക്കും പെൺകുട്ടികൾക്ക് വഫിയ്യയിലേക്കും വഫിയ്യ ആർട്സിലേക്കും  അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്:
www.wafyonline.com

അന്വേഷണങ്ങൾക്ക്:
+917025687788
+919349677788
+919497313222
(ഓഫീസ് സമയം: 9:30 AM - 5:30 PM)

#WAFY_UPDATES [264]
Coordination of Islamic Colleges - CIC