Media Desk


Media Desk (News)


വരക്കൽ മുല്ലക്കോയ തങ്ങൾ വാഫി കോളേജ് ഉദ്ഘാടനവും ചേലക്കാട് ഉസ്താദ് സ്മാരക വഫിയ്യ കോളേജ് ശിലാസ്ഥാപനവും

വരക്കൽ മുല്ലക്കോയ തങ്ങൾ വാഫി കോളേജ് ഉദ്ഘാടനവും ചേലക്കാട് ഉസ്താദ് സ്മാരക വഫിയ്യ കോളേജ്  ശിലാസ്ഥാപനവും പാണക്കാട് സയ്യിദ് സാദിഖലി  ശിഹാബ് തങ്ങൾ ഇന്ന് വൈകീട്ട് 3 മണിക്ക് നിർവഹിക്കുന്നു നാദാപുരം, പെരുമുണ്ടശ്ശേരി #WAFY_UPDATES [324] Coordination of Islamic Colleges - CIC