Media Desk


Media Desk (News)


വാഫി വഫിയ്യ, വാഫി വഫിയ്യ NEET, വാഫി വഫിയ്യ ആർട്സ് കോഴ്സുകളിലേക്ക് വാഫി, വഫിയ്യ, വാഫി വഫിയ്യ NEET, വാഫി വഫിയ്യ ആർട്സ് കോഴ്സുകളിലേക്ക് 2023 ഏപ്രിൽ 8 മുതൽ wafyonline.com മുഖേന ഓൺലൈനായി അപേക്ഷിക്കാം അപേക്ഷിക്കാം

അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് എക്സിക്യുട്ടീവ് അംഗത്വമുള്ള സി.ഐ.സിയുടെ വാഫി, വഫിയ്യ, വാഫി വഫിയ്യ NEET, വാഫി വഫിയ്യ ആർട്സ് കോഴ്സുകളിലേക്ക് 2023 ഏപ്രിൽ 8 മുതൽ wafyonline.com മുഖേന ഓൺലൈനായി അപേക്ഷിക്കാം. SSLC തുടർ പഠന യോഗ്യതയും മദ്രസ ഏഴാം തരം/ തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് വാഫിയിലേക്കും പെൺകുട്ടികൾക്ക് വഫിയ്യയിലേക്കും അപേക്ഷിക്കാവുന്നതാണ്. 500 രൂപയാണ് അപേക്ഷാ ഫീസ്. പ്രവേശന പരീക്ഷ: മെയ്‌ 6 ശനി (വഫിയ്യ: 11:00 AM – 12:30 PM | വാഫി: 02:00 PM – 03:30 PM). പ്രോസ്പെക്റ്റസിനും അപേക്ഷക്കും വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: Phone: 7025687788, 9349677788, 9497313222 Email: admissions@wafycic.com Website: www.wafycic.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp community: https://wafycic.page.link/WAGroup #WAFY_UPDATES [337] Coordination of Islamic Colleges - CIC