Media Desk


Media Desk (News)


വാഫി, വഫിയ്യ ഇ-പ്രോസ്പെക്റ്റസ് 2023 പുറത്തിറങ്ങി

വാഫി, വഫിയ്യ ഇ-പ്രോസ്പെക്റ്റസ് 2023 പുറത്തിറങ്ങി ------- വാഫി, വഫിയ്യ ഇ-പ്രോസ്പെക്റ്റസ് 2023 പുറത്തിറങ്ങി. വാഫി വഫിയ്യ, വാഫി വഫിയ്യ ആർട്സ്, വാഫി വഫിയ്യ പ്രൊഫഷണൽ കോഴ്സുകളുടെ വിശദ വിവരങ്ങൾ, പ്രവേശന പരീക്ഷ സംബന്ധിച്ച വിവരങ്ങൾ, ഈ വർഷം അഡ്മിഷൻ നൽകുന്ന സ്ഥാപനങ്ങൾ തുടങ്ങിയവ പ്രോസ്പെക്റ്റസിൽ ലഭ്യമാണ്. പ്രോസ്പെക്റ്റസ് ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക