Media Desk


Media Desk (News)


വാഫി, വഫിയ്യ ലാറ്ററൽ എൻട്രി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

വാഫി, വഫിയ്യ ലാറ്ററൽ എൻട്രി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു ----- വാഫി വഫിയ്യ കോളേജുകളിലെ പ്ലസ്ടു, ഡിഗ്രി ഒന്നാം വർഷ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി മെയ് 20ന് നടന്ന ലാറ്ററൽ എൻട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കട്ട് ഓഫ് മാർക്ക് തംഹീദിയ (പ്ലസ്ടു): 40, ആലിയ (ഡിഗ്രി ഒന്നാംവർഷം): 55. 55 ന് മുകളിൽ മാർക്ക് നേടിയവർക്ക് ആലിയ (Degree 1) യിലേക്കും 40 ന് മുകളിൽ മാർക്ക് നേടിയവർക്ക് തംഹീദിയ രണ്ടി (+2) ലേക്കും സീറ്റ് ലഭ്യത അനുസരിച്ച് അഡ്മിഷൻ നേടാവുന്നതാണ്. യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് കോളേജ് പ്രിഫറൻസ് 30-05-23 ന് ശേഷമാണ് നൽകേണ്ടതാണ്. (യോഗ്യത നേടിയവരുടെ മാർക്കും സീറ്റിന്റെ ലഭ്യതയും പരിഗണിച്ചാണ് പ്രവേശനം ലഭിക്കുക). wafyonline.com ലെ Result / Allotment ടാബ് വഴിയും താഴെയുള്ള ലിങ്ക് വഴിയും ഫലമറിയാം. https://wafycic.page.link/LE21result അന്വേഷണങ്ങൾക്ക്: +917025687788 +919349677788 +919497313222 (ഓഫീസ് സമയം: 9:30 AM - 5:30 PM) അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [352]