Media Desk


Media Desk (News)


വാഫി വഫിയ്യ അവയ്ക്കനിംഗ് അസംബ്ലി

ബഹു. സി.ഐ.സി ജനറൽ സെക്രട്ടറി ഉസ്താദ് അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി മുഴുവൻ വാഫി വഫിയ്യ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും അധ്യാപകരോടും മാനേജ്മെന്റ് പ്രതിനിധികളോടുമായി എൻട്രൻസ് പ്രചാരണവുമായി ബന്ധപ്പെട്ട് ഓൺലൈനിൽ (WAFY UPDATES YouTube Channel) സംവദിക്കുന്നു.

https://t.me/wafyupdates/955