Media Desk


Media Desk (News)


വാഫി വഫിയ്യ റിലീജിയസ്, വാഫി വഫിയ്യ ആർട്സ്, വാഫി വഫിയ്യ പ്രൊഫഷണൽ പ്രോ​ഗ്രാമുകൾ, ഡോ. അലി ഹുസെെൻ വാഫി (മെമ്പർ സെക്രട്ടറി, അക്കാദമിക് കൗൺസിൽ, CIC) വിശദീകരിക്കുന്നു.

വാഫി വഫിയ്യ റിലീജിയസ്, വാഫി വഫിയ്യ ആർട്സ്, വാഫി വഫിയ്യ പ്രൊഫഷണൽ പ്രോ​ഗ്രാമുകൾ, ഡോ. അലി ഹുസെെൻ വാഫി (മെമ്പർ സെക്രട്ടറി, അക്കാദമിക് കൗൺസിൽ, CIC) വിശദീകരിക്കുന്നു. വീഡിയോ കാണാം : https://youtu.be/QsQRaxF4E1E‌ https://youtu.be/QsQRaxF4E1E https://youtu.be/QsQRaxF4E1E അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് എക്സിക്യുട്ടീവ് അംഗത്വമുള്ള സി.ഐ.സിയുടെ വാഫി, വഫിയ്യ, വാഫി വഫിയ്യ പ്രൊഫഷണൽ (NEET), വാഫി വഫിയ്യ ആർട്സ് കോഴ്സുകളിലേക്ക് wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. SSLC തുടർ പഠന യോഗ്യതയും മദ്രസ ഏഴാം തരം/ തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് വാഫിയിലേക്കും പെൺകുട്ടികൾക്ക് വഫിയ്യയിലേക്കും അപേക്ഷിക്കാവുന്നതാണ്. 500 രൂപയാണ് അപേക്ഷാ ഫീസ്. ‌ പ്രോസ്പെക്റ്റസ് ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക  https://i.wafycic.com/admpp ‌ അപ്ലികേഷൻ വീഡിയോ സഹായി: https://i.wafycic.com/admvt  Apply Now: www.wafyonline.com കൂടുതൽ വിവരങ്ങൾക്ക്: 7025687788 9349677788 9497313222 അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾക്ക്: https://www.facebook.com/wafyupdates Join WAFY UPDATES WhatsApp community: https://wafycic.page.link/WAGroup #WAFY_UPDATES [343] Coordination of Islamic Colleges - CIC