പാരമ്പര്യത്തിന്റെ പാതയിലൂന്നി സമുദായത്തെ ആധുനികതയിലേക്ക് നയിക്കുന്നതിൽ ധിഷണാപരമായ പങ്ക് വഹിച്ച അനുഗ്രഹീതനായ മലയാളി പണ്ഡിതനും ദീർഘകാലം സി.ഐ.സിയുടെ അക്കാദമിക് കൗൺസിൽ ഡയറക്ടറുമായിരുന്ന സൈദ് മുഹമ്മദ് നിസാമിയെ വാഫി വഫിയ്യ കുടുംബം പ്രാർത്ഥനാപൂർവ്വം ഓർക്കുന്നു. #WAFY_UPDATES [364] Coordination of Islamic Colleges - CIC