Media Desk


Media Desk (News)


വാഫി വഫിയ്യ പ്രൊഫഷണൽ: ഇന്റർവ്യൂ ഫലം പ്രസിദ്ധീകരിച്ചു

വാഫി വഫിയ്യ പ്രൊഫഷണൽ: ഇന്റർവ്യൂ ഫലം പ്രസിദ്ധീകരിച്ചു

വാഫി വഫിയ്യ പ്രൊഫഷണൽ പ്രോഗ്രാമിലേക്കുള്ള ഇന്റർവ്യൂവിന്റെ ഫലം പ്രസിദ്ധീകരിച്ചു. Wafyonline.com വെബ്സൈറ്റിലെ റിസൾട്ട്‌ ടാബിൽ ഫലം ലഭ്യമാണ്. സെലെക്ഷൻ ലഭിക്കാത്തവർ, വാഫി വഫിയ്യ റിലീജിയസ് , വാഫി വഫിയ്യ ആർട്സ് പ്രോഗ്രാമുകളിലേക്ക് അഡ്മിഷൻ താല്പര്യപ്പെടുന്നുവെങ്കിൽ ഇന്ന് (2023 ജൂൺ 7- ബുധൻ) 06.30 PM ന് മുമ്പായി കോളേജ് പ്രിഫറൻസ് പൂർത്തീകരിക്കേണ്ടതാണ്. wafyonline.com ലെ Result / Allotment ടാബ് വഴിയും താഴെയുള്ള ലിങ്ക് വഴിയും ഫലമറിയാം. Result Link: https://wafycic.page.link/Professional അന്വേഷണങ്ങൾക്ക്: +917025687788, +919349677788, +919497313222 അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾക്ക്: https://www.facebook.com/wafyupdates Join WAFY UPDATES WhatsApp community: https://wafycic.page.link/WAGroup #WAFY_UPDATES [357] Coordination of Islamic Colleges - CIC