Media Desk


Media Desk (News)


വാഫി വഫിയ്യ  കോഴ്സുകളിലേക്ക് ഇന്ന് മുതൽ അപേക്ഷിക്കാം. wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

SSLC തുടർ പഠന യോഗ്യതയും മദ്രസ ഏഴാം തരം/ തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് വാഫിയിലേക്കും പെൺകുട്ടികൾക്ക് വഫിയ്യയിലേക്കും അപേക്ഷിക്കാവുന്നതാണ്. 500 രൂപയാണ് അപേക്ഷാ ഫീസ്.

കോഴ്സുകൾ
1. വാഫി വഫിയ്യ ജനറൽ
2. വാഫി വഫിയ്യ ആർട്സ്
3. വാഫി വഫിയ്യ പ്രൊഫഷണൽ