വാഫി വഫിയ്യ അവയ്ക്കനിംഗ് അസ്സംബ്ലി
ബഹു. സി.ഐ.സി സെക്രട്ടറി ഉസ്താദ് അഹമ്മദ് വാഫി ഫൈസി കക്കാട് വാഫി വഫിയ്യ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും അധ്യാപകരോടും മാനേജ്മെന്റ് പ്രതിനിധികളോടും എൻട്രൻസ് പ്രചാരണവുമായി ബന്ധപ്പെട്ട് ഓൺലൈനിൽ (WAFY UPDATES YouTube Channel) സംവദിക്കുന്നു.