Media Desk


Media Desk (News)


സമന്വയത്തിൻ്റെ പ്രൊഫഷണൽ കാൽവെപ്പ് വാഫി വഫിയ്യ പ്രൊഫഷണൽ (Biology Science+ NEET Coaching)

സമന്വയത്തിൻ്റെ പ്രൊഫഷണൽ കാൽവെപ്പ് വാഫി വഫിയ്യ പ്രൊഫഷണൽ (Biology Science+ NEET Coaching) ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും +1, +2 സയൻസ് പഠനത്തോടൊപ്പം മോഡേൺ പെഡഗോജിക് സമീപനത്തിലൂടെ NEET തീവ്ര പരിശീലനം ഇസ്ലാമിക ചിന്ത,മാനവിക- ധർമ്മ പാഠങ്ങൾ എന്നിവയിലൂന്നുന്ന വാഫി (boys) വഫിയ്യ (Girls) മതപഠനം. പുതിയ ബാച്ചിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചിരുക്കുന്നു. പ്രവേശന പരീക്ഷ & ഇൻ്റർവ്യൂ: 2024 മാർച്ച് 31 (ഞായർ). കൂടുതൽ വിവരങ്ങൾക്ക്: Phone: 7025687788, 9349677788, 9497313222 Email: admissions@wafycic.com Website: www.wafycic.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp community: https://wafycic.page.link/WAGroup #WAFY_UPDATES [376] Coordination of Islamic Colleges - CIC