Media Desk


Media Desk (News)


വാഫി വഫിയ്യ പ്രൊഫഷണൽ (Biology Science + NEET Coaching) പ്രവേശന പരീക്ഷയ്ക്ക് ഏപ്രിൽ 12 വരെ അപേക്ഷിക്കാം.  പ്രവേശനപരീക്ഷ  ഏപ്രിൽ 14 ന്.

ആൺ കുട്ടികൾക്കും (വാഫി) പെൺ കുട്ടികൾക്കും (വഫിയ്യ) +1, +2 സയൻസ് പഠനത്തോടൊപ്പം മോഡേൺ പെഡഗോജിക്  സമീപനത്തിലൂടെ  NEET തീവ്ര പരിശീലനവും ഇസ്ലാമിക ചിന്ത, മാനവിക- ധർമ്മ പാഠങ്ങൾ എന്നിവയിലൂന്നുന്ന മതപഠനവും നൽകുന്നതാണ് വാഫി വഫിയ്യ പ്രൊഫഷണൽ. 

വാഫി വഫിയ്യ ജനറൽ , വാഫി വഫിയ്യ ആർട്സ്  കോഴ്സുകൾക്കുള്ള അപേക്ഷ 2024 ഏപ്രിൽ 1 മുതൽ ആരംഭിക്കും.


കൂടുതൽ വിവരങ്ങൾക്ക്:
Phone:
7025687788
9349677788
9497313222

Email: admissions@wafycic.com
Website: www.wafycic.com

അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ
https://www.facebook.com/wafyupdates  എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.

Join WAFY UPDATES WhatsApp community:
https://wafycic.page.link/WAGroup

#WAFY_UPDATES [379]
Coordination of Islamic Colleges - CIC