Media Desk


Media Desk (News)


വാഫി വഫിയ്യ എൻട്രൻസ് 2024 പ്രോസ്പെക്റ്റസ് പുറത്തിറങ്ങി

വാഫി, വഫിയ്യ എൻട്രൻസ് 2024 പ്രോസ്പെക്റ്റസ് പുറത്തിറങ്ങി. വാഫി വഫിയ്യ ജനറൽ, ആർട്സ്& പ്രൊഫഷണൽ കോഴ്സുകളുടെ വിശദ വിവരങ്ങൾ, പ്രവേശന പരീക്ഷ സംബന്ധിച്ച വിവരങ്ങൾ, ഈ വർഷം അഡ്മിഷൻ നൽകുന്ന സ്ഥാപനങ്ങൾ തുടങ്ങിയവ പ്രോസ്പെക്റ്റസിൽ ലഭ്യമാണ്. പ്രോസ്പെക്റ്റസ് ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക.  https://i.wafycic.com/admpp വാഫി വഫിയ്യ ജനറൽ , ആർട്സ്& പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള അപേക്ഷകൾ തുടരുന്നു. wafyonline.com മുഖേന ഓൺലൈനായി അപേക്ഷിക്കാം. SSLC തുടർ പഠന യോഗ്യതയും മദ്രസ ഏഴാം തരം / തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് വാഫിയിലേക്കും പെൺകുട്ടികൾക്ക് വഫിയ്യയിലേക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫീ: 500 രൂപ. Apply on: wafyonline.com കൂടുതൽ വിവരങ്ങൾക്ക്: Phone: 7025687788 9349677788 9497313222 Connect with us https://wa.me/message/CN5DFUNNSBPIC1 Website: wafyonline.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [394] Coordination of Islamic Colleges - CIC