Media Desk


Media Desk (News)


വാഫി വഫിയ്യ പ്രൊഫഷണൽ: എൻട്രൻസ് എക്സാം ഇന്റർവ്യൂ ഫലം പ്രസിദ്ധീകരിച്ചു

വാഫി വഫിയ്യ പ്രൊഫഷണൽ പ്രോഗ്രാമിലേക്കുള്ള ഒന്നാംഘട്ട പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും ഫലം പ്രസിദ്ധീകരിച്ചു. Wafyonline.com വെബ്സൈറ്റിലെ റിസൾട്ട്‌ ടാബിൽ ഫലം ലഭ്യമാണ്. പ്രെഫഷണൽ എൻട്രൻസിൽ വാഫി വഫിയ്യ ജനറൽ, ആർട്സ് പ്രോഗ്രാമുകളിലേക്ക് യോഗ്യത നേടിയവർ മെയ് 1 മുതൽ ആരംഭിക്കുന്ന കോളേജ് സെലക്ഷൻ പൂർത്തിയാക്കുക. 19/05/2024 ന് നടക്കുന്ന വാഫി വഫിയ്യ ജനറൽ, ആർട്സ് പ്രവേശന പരീക്ഷാഫലത്തിനുശേഷമായിരിക്കും ജനറൽ ആർട്സ് കോഴ്സുകളിലേക്കുള്ള അലോട്ട്മെൻ്റ്. For Result: wafyonline.com  Result / Allotment Professional Exam Result കൂടുതൽ വിവരങ്ങൾക്ക്: Phone: 7025687788 9349677788 9497313222 Connect with us https://wa.me/message/CN5DFUNNSBPIC1 Website: wafyonline.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [395] Coordination of Islamic Colleges - CIC