SSLC ക്കു ശേഷം നിങ്ങളുടെ മകൻ/ മകൾക്ക് അനുയോജ്യമായ ഒരു കോഴ്സിനെ കുറിച്ച് നിങ്ങൾ ആലോചിക്കുകയാണോ?! മത-ഭൗതിക വിദ്യാഭ്യാസം ഒരുമിച്ച് നേടാൻ സാധിക്കുന്ന വാഫി വഫിയ്യ കോഴ്‌സുകൾ നിങ്ങൾക്കുള്ള മികച്ച ഓപ്ഷനാണ്. 2024 -25 അധ്യയന വർഷത്തെ വാഫി വഫിയ്യ ജനറൽ, ആർട്സ്& പ്രൊഫഷണൽ രണ്ടാംഘട്ട (Biology Science + NEET Coaching) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ അപ്ലിക്കേഷൻ തുടരുന്നു. വാഫി വഫിയ്യ ജനറൽ, ആർട്സ്, പ്രൊഫഷണൽ (രണ്ടാം ഘട്ടം) കോഴ്സുകളിലേക്ക് മെയ് 15 വരെ അപേക്ഷിക്കാം, പ്രവേശന പരീക്ഷ: മെയ് 19 ന് (ഞായർ). വാഫി വഫിയ്യ ലാറ്ററൽ എൻട്രി (ഇടക്കാല അഡ്മിഷൻ) മെയ് 22 വരെ അപേക്ഷിക്കാം, പ്രവേശന പരീക്ഷ: മെയ് 26 ന് (ഞായർ). For Prospectus https://i.wafycic.com/admpp Apply on: wafyonline.com കൂടുതൽ വിവരങ്ങൾക്ക്: Phone: 7025687788 9349677788 9497313222 Connect with us https://wa.me/message/CN5DFUNNSBPIC1 Website: wafyonline.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [403] Coordination of Islamic Colleges - CIC