Media Desk

Media Desk (News)

വാഫി വഫിയ്യ പ്രൊഫഷണൽ അപേക്ഷ: അവസാന തിയതി നാളെ

വാഫി വഫിയ്യ പ്രൊഫഷണൽ (Biology Science+ NEET Coaching) കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ളഅവസാന തീയതി നാളെ (12/04/2024 വെള്ളി). wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പ്രവേശന പരീക്ഷയും ഇൻറർവ്യൂയും ഏപ്രിൽ 14 ന് (ഞായർ) രാവിലെ 10:00 മണിക്ക് സംസ്ഥാനത്തെയും ഗൾഫിലെയും വിവിധ കേന്ദ്രങ്ങളിൽ നടക്കും. ▶️ SSLC തുടർ പഠന യോഗ്യതയും മദ്രസ ഏഴാം തരം/ തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് വാഫിയിലേക്കും പെൺകുട്ടികൾക്ക് വഫിയ്യയിലേക്കും അപേക്ഷിക്കാവുന്നതാണ്. 500 രൂപയാണ് അപേക്ഷാ ഫീസ്. > കോഴ്സുകൾ. > 1. വാഫി വഫിയ്യ ജനറൽ > 2. വാഫി വഫിയ്യ ആർട്സ് > 3. വാഫി വഫിയ്യ പ്രൊഫഷണൽ

<footer class=

Back to Top