Media Desk


Media Desk (News)


14/04/2024 ന് (നാളെ) നടക്കുന്ന വാഫി വഫിയ്യ പ്രൊഫഷണൽ എൻട്രൻസ് എക്സാമിന്റെ ഹാൾടിക്കറ്റ് ഇപ്പോൾ സൈറ്റിൽ

നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ▶️ Wafyonline.com ൽ അപ്ലിക്കേഷൻ നമ്പറും ഡേറ്റ് ഓഫ് ബർത്തും നൽകി ലോഗിൻ ചെയ്യുക. പ്രിൻ്റ് അപ്ലിക്കേഷൻ ക്ലിക്ക് ചെയ്ത് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ▶️ പ്രവേശന പരീക്ഷ IQ, Mental ability, Analytical skill, wafy wafiyya aptitude എന്നീ മേഖലകളിൽ നിന്നുള്ള ക്വസ്റ്റ്യൻസും (50 Mark), സയൻസ് വിഷയങ്ങളിൽ നിന്നുള്ള ക്വസ്റ്റ്യൻസും (50 Mark), പ്രവേശന പരീക്ഷയിൽ നിശ്ചിത മാർക്ക് നേടിയവർക്ക് വാഫി വഫിയ്യ പ്രൊഫഷണൽ ഇൻ്റർവ്യൂവും (100 Mark) ഉൾക്കൊള്ളുന്നതാവും പ്രവേശന പരീക്ഷ. ▶️ പരീക്ഷ സമയക്രമം. രജിസ്ട്രേഷൻ & ട്രയൽ എക്സാം 9:30 AM to 10:30 AM പ്രവേശന പരീക്ഷ 10:30 AM to 12:30 PM പ്രൊഫഷണൽ ഇൻ്റർവ്യൂ 01:00 PM to 04:00 PM കൂടുതൽ വിവരങ്ങൾക്ക്: 7025687788 9349677788 9497313222 Website: www.wafycic.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [390] Coordination of Islamic Colleges - CIC