Media Desk


Media Desk (News)


വാഫി വഫിയ്യ പ്രഫഷണൽ ഒന്നാംഘട്ട എൻട്രൻസ് എക്സാം ഇൻ്റർവ്യൂ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

14/04/2024 ന് കേരളത്തിലെയും വിദേശത്തെയും വിവിധ സെന്ററുകളിൽ നടന്ന വാഫി വഫിയ്യ പ്രഫഷണൽ ഒന്നാംഘട്ട എൻട്രൻസ് എക്സാം ഇൻ്റർവ്യൂ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. wafyonline.com വെബ്സൈറ്റിലെ റിസൽട്ട് ടാബിൽ ലോഗിൻ ചെയ്ത് ഇൻ്റർവ്യൂ സ്റ്റാറ്റസ് പ്രിൻ്റ് ചെയ്യാവുന്നതാണ്. ഇൻ്റർവ്യൂവിന് യോഗ്യരായ ആളുകളുടെ ഇൻ്റർവ്യൂ തീയ്യതിയും സ്ഥലവും സ്റ്റാറ്റസിൽ നൽകിയിട്ടുണ്ട്. ഓരോരുത്തർക്കും നിശ്ചയിച്ച സമയം പിന്നീട് അറിയിക്കുന്നതാണ്. ഇൻ്റവ്യൂവിന് യോഗ്യതനേടാത്തവർക്ക് വാഫി വഫിയ്യ പ്രൊഫഷണൽ എൻട്രൻസ് എക്സാമിലെ ജനറൽ പാർട്ടിൽ, വാഫി വഫിയ്യ ആർട്സ് , ജനറൽ കോഴ്സുകളുടെ കട്ട് ഓഫ് മാർക്ക് നേടുകയാണെങ്കിൽ ആ കോഴ്സുകളിൽ തുടർന്ന് പഠിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: Phone: 7025687788 9349677788 9497313222 Website: www.wafycic.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [391]