Media Desk


Media Desk (News)


വാഫി വഫിയ്യ ജനറൽ & ആർട്സ് കോഴ്സിലേക്ക് മെയ് 15 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ മെയ് 19 ന്

  SSLC തുടർ പഠന യോഗ്യതയും മദ്രസ ഏഴാം തരം/ തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് വാഫിയിലേക്കും പെൺകുട്ടികൾക്ക് വഫിയ്യയിലേക്കും അപേക്ഷിക്കാവുന്നതാണ്. 500 രൂപയാണ് അപേക്ഷാ ഫീസ്. കോഴ്സുകൾ. 1. വാഫി വഫിയ്യ ജനറൽ 2. വാഫി വഫിയ്യ ആർട്സ് 3. വാഫി വഫിയ്യ പ്രൊഫഷണൽ  വാഫി വഫിയ്യ ജനറൽ, വാഫി വഫിയ്യ ആർട്സ് പ്രവേശന പരീക്ഷ: മെയ് 19 ഞായർ (വഫിയ്യ: 10:30 AM – 12:00 PM | വാഫി: 01:30 PM – 03:00 PM). Apply on: wafyonline.com കൂടുതൽ വിവരങ്ങൾക്ക്: Phone: 7025687788 9349677788 9497313222 Connect with us https://wa.me/message/CN5DFUNNSBPIC1 Website: wafyonline.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [393] Coordination of Islamic Colleges - CIC