ഈ വർഷത്തെ വാഫി വഫിയ്യ എൻട്രൻസ് ഫലം പ്രസിദ്ധീകരിച്ചു. 2024 മെയ് 19 ന് കേരളത്തിലെയും വിദേശത്തെയും 33 സെന്ററുകളിലായാണ് പരീക്ഷ നടന്നത്. Wafyonline.com വെബ്സൈറ്റ് മുഖേന ഫലമറിയാം. പ്രവേശന പരീക്ഷ മാർക്കിന്റെയും പത്താം തരം ഗ്രേഡ്/ മാർക്ക് വെയ്റ്റേജിന്റെയും അടിസ്ഥാനത്തിലാണ് കട്ട് ഓഫ് മാർക്ക് നിശ്ചയിച്ചത്. എൻട്രൻസ് പരീക്ഷ, പത്താം തരം ഗ്രേഡ് വെയ്റ്റേജ്, പ്രൊഫഷണൽ സ്പെഷ്യൽ ടെസ്റ്റ് എന്നീ പാർട്ടുകളിലെ മാർക്കുകൾ ഒന്നിച്ചു പരിഗണിച്ചാണ് വാഫി വഫിയ്യ പ്രൊഫഷണൽ പ്രോഗ്രാമിലേക്കുള്ള ഇന്റർവ്യൂവിന് തിരഞ്ഞെടുക്കപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള ഇന്റർവ്യൂ, മെയ 23 (നാളെ) നടക്കും. സൂചകങ്ങൾ: Eligible for Wafy General and Wafy Atrs/ Eligible for Wafiyya General and Wafiyya Atrs/ Eligible for Wafy Atrs only/ Eligible for Wafiyya Atrs only: വിദ്യാർത്ഥിക്ക് നിശ്ചിത പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് യോഗ്യതയുണ്ട്. അലോട്മെന്റിന് ശേഷമാണ് സീറ്റ് ഉറപ്പിക്കാനാവുക. Selected for interview: പ്രൊഫഷണൽ പ്രോഗ്രാമിലേക്കുള്ള ഇന്റർവ്യൂവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇന്റർവ്യൂവിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് പ്രൊഫഷണൽ പ്രോഗ്രാമിലേക്ക് അഡ്മിഷൻ നേടാനാവുക. റിസൾട്ട് അറിയുന്നതിന്: Wafyonline.com login Result കൂടുതൽ വിവരങ്ങൾക്ക്: Phone: 7025687788 9349677788 9497313222 Connect with us https://wa.me/message/CN5DFUNNSBPIC1 Website: wafyonline.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [418] Coordination of Islamic Colleges - CIC