Media Desk


Media Desk (News)


വാഫി, വഫിയ്യ എൻട്രൻസ് 2024: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വാഫി, വഫിയ്യ എൻട്രൻസ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. Wafyonline.com വെബ്സൈറ്റ് മുഖേന ട്രയൽ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാം. നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് സാധ്യതാ ലിസ്റ്റ് മാത്രമാണ്. ഒന്നാം അലോട്ട്മെന്റിനു ശേഷമാണ് സീറ്റുറപ്പാവുക. നിലവിൽ നൽകിയ കോളേജ് ഓപ്ഷനുകളിൽ മാറ്റം വരുത്തുവാനും ഇതുവരെ കോളേജ് ഓപ്ഷനുകൾ നൽകാത്തവർക്ക് പുതുതായി ചേർക്കാനും നാളെ (മെയ് 25) രാവിലെ 9:30 AM മുതൽ വൈകുന്നേരം 7:30 PM വരെ അവസരമുണ്ട്. ഒന്നാം അലോട്ട്മെന്റ് ‍ മെയ് 26 ന് (ഞായർ) പ്രസിദ്ധീകരിക്കും. 93 - KERALA SHAREE-ATH ACADEMY Edathala North, Aluva (Wafiyya General) 106 - SHIHAB THANGAL EDUCATIONAL ACADEMY, Maniyoor, Kannur (Wafiyya General) എന്നീ സ്ഥാപനങ്ങളിൽ പുതുതായി കോമേഴ്സ് ബാച്ച് ആരംഭിച്ചിട്ടുണ്ട്. കോളേജുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക. സൂചകങ്ങൾ ----------------- Selected: വിദ്യാർത്ഥിക്ക് സെലക്ഷൻ ലഭിച്ച കോളേജിനെ സൂചിപ്പിക്കുന്നു. (ഇത് ട്രയൽ അലോട്ട്മെന്റാണ്. ഒന്നാം അലോട്ട്മെന്റ് മുതലായിരിക്കും പ്രവേശനത്തിനായി അന്തിമമായി പരിഗണിക്കുക.) Waiting: വിദ്യാർത്ഥി വെയ്റ്റിംഗിലുള്ള കോളേജിനെ സൂചിപ്പിക്കുന്നു. Eliminated: വിദ്യാർത്ഥിക്ക് സെലക്ഷനോ/വെയ്റ്റിംഗോ ലഭിക്കാത്ത കോളേജിനെ സൂചിപ്പിക്കുന്നു. അലോട്ട്മെന്റ് അറിയുന്നതിന്: Wafyonline.com  login  Selection status കൂടുതൽ വിവരങ്ങൾക്ക്: Phone: 7025687788 9349677788 9497313222 Connect with us https://wa.me/message/CN5DFUNNSBPIC1 Website: wafyonline.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [419] Coordination of Islamic Colleges - CIC