വാഫി വഫിയ്യ കോളേജുകളിലെ പ്ലസ്ടു, ഡിഗ്രി ഒന്നാം വർഷ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി മെയ് 26ന് നടന്ന ലാറ്ററൽ എൻട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കട്ട് ഓഫ് മാർക്ക് തംഹീദിയ II (പ്ലസ്ടു): 45, ആലിയ (ഡിഗ്രി ഒന്നാംവർഷം): 60. 60 ന് മുകളിൽ മാർക്ക് നേടിയവർക്ക് ആലിയ (Degree 1) യിലേക്കും 45 ന് മുകളിൽ മാർക്ക് നേടിയവർക്ക് തംഹീദിയ രണ്ടിലേക്കും(പ്ലസ്ടു) സീറ്റ് ലഭ്യത അനുസരിച്ച് അഡ്മിഷൻ നേടാവുന്നതാണ്. യോഗ്യത നേടിയ വിദ്യാർത്ഥികൾ കോളേജ് പ്രിഫറൻസ് 31-05-24 ന് ശേഷമാണ് നൽകേണ്ടത്. (യോഗ്യത നേടിയവരുടെ മാർക്കും സീറ്റിന്റെ ലഭ്യതയും പരിഗണിച്ചാണ് പ്രവേശനം ലഭിക്കുക). wafyonline.com ലെ Result/ Allotment ടാബ് വഴിയും താഴെയുള്ള ലിങ്ക് വഴിയും ഫലമറിയാം. https://i.wafycic.com/Lety For Prospectus https://i.wafycic.com/admpp Apply on: wafyonline.com കൂടുതൽ വിവരങ്ങൾക്ക്: Phone: 7025687788 9349677788 9497313222 Connect with us https://wa.me/message/CN5DFUNNSBPIC1 Website: wafyonline.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [423] Coordination of Islamic Colleges - CIC