Media Desk


Media Desk (News)


എസ്.എസ്.എൽ.സി കഴിഞ്ഞ വിദ്യാർത്ഥി/ വിദ്യാർത്ഥിനികൾക്ക് വാഫി വഫിയ്യ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഇന്ന് (15-05-2024 ബുധൻ).

എസ്.എസ്.എൽ.സി കഴിഞ്ഞ വിദ്യാർത്ഥി/ വിദ്യാർത്ഥിനികൾക്ക് വാഫി വഫിയ്യ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഇന്ന് (15-05-2024 ബുധൻ). പ്രവേശന പരീക്ഷ മെയ് 19 ന് സംസ്ഥാനത്തെയും വിദേശത്തെയും വിവിധ കേന്ദ്രങ്ങളിൽ നടക്കും.  ആൺ കുട്ടികൾക്കുളള വാഫി പ്രവേശന പരീക്ഷയും പെൺ കുട്ടികൾക്കുളള വഫിയ്യ പ്രവേശന പരീക്ഷയും ഇന്ത്യൻ സമയം രാവിലെ 10:00 AM മുതൽ 12:30 PM വരെ നടക്കും.  വാഫി വഫിയ്യ പ്രൊഫഷണൽ അപേക്ഷകർക്കുള്ള പ്രത്യേക പരീക്ഷ 12:30 PM മുതൽ 01:30 PM വരെ.  വാഫി വഫിയ്യ ലാറ്ററൽ എൻട്രി (ഇടക്കാല അഡ്മിഷൻ) മെയ് 22 വരെ അപേക്ഷിക്കാം, പ്രവേശന പരീക്ഷ: മെയ്‌ 26 ന് (ഞായർ). For Prospectus https://i.wafycic.com/admpp Apply on: wafyonline.com കൂടുതൽ വിവരങ്ങൾക്ക്: Phone: 7025687788 9349677788 9497313222 Connect with us https://wa.me/message/CN5DFUNNSBPIC1 Website: wafyonline.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [413] Coordination of Islamic Colleges - CIC