Media Desk


Media Desk (News)


വാഫി വഫിയ്യ എൻട്രൻസ് 2024 ഹാൾട്ടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

വാഫി വഫിയ്യ എൻട്രൻസ് 2024 ഹാൾട്ടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം
വാഫി, വഫിയ്യ എൻട്രൻസ് എക്സാമിന് അപേക്ഷിച്ചവർക്ക് പരീക്ഷാ ഹാൾട്ടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. wafyonline.com ലോഗിൻ ചെയ്ത് Print Application ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന പ്രിന്റൗട്ടിൽ മൂന്നാം പേജിൽ ഹാൾട്ടിക്കറ്റ് കാണാവുന്നതാണ്. പരീക്ഷ സെൻ്ററിന്റെ വിവരങ്ങൾ ഹാൾടിക്കറ്റിൽ നൽകിയിട്ടുണ്ട്. പ്രവേശന പരീക്ഷ മെയ് 19 (ഞായർ) ന് സംസ്ഥാനത്തെയും വിദേശത്തെയും വിവിധ കേന്ദ്രങ്ങളിൽ നടക്കും.  ആൺ കുട്ടികൾക്കുളള വാഫി പ്രവേശന പരീക്ഷയും പെൺ കുട്ടികൾക്കുളള വഫിയ്യ പ്രവേശന പരീക്ഷ ഇന്ത്യൻ സമയം രാവിലെ 10:00 AM മുതൽ 12:30 PM വരെയായിരിക്കും നടക്കുക.  വാഫി വഫിയ്യ പ്രൊഫഷണൽ അപേക്ഷകർക്കുള്ള പ്രത്യേക പരീക്ഷ 12:30 PM മുതൽ 01:30 PM വരെ അതത് പരീക്ഷാ സെൻ്ററുകളിൽ നടക്കും  വാഫി വഫിയ്യ ലാറ്ററൽ എൻട്രി (ഇടക്കാല അഡ്മിഷൻ) മെയ് 22 വരെ അപേക്ഷിക്കാം, പ്രവേശന പരീക്ഷ: മെയ്‌ 26 (ഞായർ) ന്. For Prospectus https://i.wafycic.com/admpp Apply on: wafyonline.com കൂടുതൽ വിവരങ്ങൾക്ക്: Phone: 7025687788 9349677788 9497313222 Connect with us https://wa.me/message/CN5DFUNNSBPIC1 Website: wafyonline.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [414] Coordination of Islamic Colleges - CIC