Media Desk


Media Desk (News)


വാഫി വഫിയ്യ പ്രവേശന പരീക്ഷ നാളെ

എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർ പഠന യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് വാഫി (ആൺകുട്ടികൾ) വഫിയ്യ (പെൺകുട്ടികൾ) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ നാളെ സംസ്ഥാനത്തെയും ഗൾഫിലേയും വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഇന്ത്യൻ സമയം രാവിലെ 10:00 മണി മുതൽ 12.30 വരെയാണ് പ്രവേശന പരീക്ഷ. തുടർന്ന് വാഫി വഫിയ്യ പ്രൊഫണൽ പ്രോഗ്രാമിലേക്കുള്ള പ്രത്യേക പരീക്ഷ 12.30 മുതൽ 01.30 വരെ നടക്കും.  ഇതുവരെ അപേക്ഷ നൽകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷ സെന്ററുകളിൽ നേരത്തെ എത്തി സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.  മാന്വൽ മോഡിലാണ് എൻട്രൻസ് പരീക്ഷ നടക്കുക. (ആവശ്യമായ പേന, പെൻസിൽ, ഇറേസർ എന്നിവ കയ്യിൽ കരുതുക.) ഹാൾടിക്കറ്റ് പ്രിൻറ് ചെയ്ത് കളർ ഫോട്ടോ പതിച്ച് കൊണ്ടുവരേണ്ടതാണ്. For Prospectus https://i.wafycic.com/admpp Apply on: wafyonline.com കൂടുതൽ വിവരങ്ങൾക്ക്: Phone: 7025687788 9349677788 9497313222 Connect with us https://wa.me/message/CN5DFUNNSBPIC1 Website: wafyonline.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [415] Coordination of Islamic Colleges - CIC