വാഫി, വഫിയ്യ ഓൺലൈൻ ക്ലാസുകൾക്കു വേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് സി.ഐ.സി കോർഡിനേറ്റർ ഉസ്താദ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി യൂടൂബ് ലൈവിൽ സംസാരിക്കുന്നു.
Youtube Live Link
https://youtu.be/bmEXta0oCCs
അഫിലിയേറ്റഡ് സ്ഥാപനങ്ങൾ സമയവിവരങ്ങൾ മാനേജ്മെന്റ് അംഗങ്ങളിലേക്കും, അദ്ധ്യാപകരിലേക്കും, രക്ഷിതാക്കളിലേക്കും, കുട്ടികളിലേക്കും എത്തിയെന്ന് ഉറപ്പുവരുത്തുക. എല്ലാ മാനേജ്മെന്റ് പ്രതിനിധികളും, അദ്ധ്യാപക-അദ്ധ്യാപികമാരും, രക്ഷിതാക്കളും, വിദ്യാർത്ഥി, വിദ്യാർത്ഥിനികളും പങ്കെടുക്കേണ്ടതാണ്.
പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ്/ ലൈക്ക് ചെയ്യുക..
WAFY UPDATES ( YouTube)
https://www.youtube.com/c/WAFYUPDATES/
Coordination of Islamic Colleges - CIC (Facebook)
https://www.facebook.com/wafycic/
WAFY UPDATES (Telegram)
https://t.me/wafyupdates
Read More...
https://www.facebook.com/wafycic/posts/2863417803705783
#WAFY_UPDATES [85]
Media Desk, CIC Headquarters
Coordination of Islamic Colleges - CIC
http://wa.me/+917591944394
pro.wafycic@gmail.com
06/06/2020