വാഫി വഫിയ്യ കോഴ്സുകൾക്ക് ഇന്ന് (മാർച്ച് 16) മുതൽ അപേക്ഷിക്കാം:
▶️ wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
▶️ SSLC തുടർ പഠന യോഗ്യതയും മദ്രസ ഏഴാം തരം/ തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്.
▶️ 500 രൂപയാണ് അപേക്ഷാ ഫീസ്.
▶️ മതവിദ്യയിൽ ഊന്നി സമന്വയ വിദ്യാഭ്യാസം നൽകുന്ന പ്രൈം, മത ഭൗതിക സമന്വയം നൽകുന്ന അഡ്വാൻസ്ഡ്, മതവിദ്യാഭ്യാസത്തോടൊപ്പം പ്രൊഫഷണൽ കോഴ്സ്കൾക്കുള്ള എൻട്രൻസ് പരീക്ഷകൾക്കു കോച്ചിംഗ് നൽകുന്ന പ്രൊഫഷണൽ എന്നിങ്ങനെ 3 പ്രോഗ്രാമുകൾ.
▶️ വിവിധ Add-on കോഴ്‌സുകൾക്ക് സൗകര്യം.
▶️ അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് എക്സിക്യുട്ടീവ് അംഗത്വമുള്ള സി.ഐ.സി (കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്) യാണ് വാഫി വഫിയ്യ കോഴ്സുകൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത്.
പ്രോസ്പെക്റ്റസിനും അപേക്ഷക്കും വെബ്സൈറ്റ് സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്:
Phone: 7025687788, 9349677788, 9497313222
Email: admissions@wafycic.com
Website: www.wafycic.com