▶️ wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
▶️ എട്ടാം ക്ലാസ് പ്രവേശന യോഗ്യതയും മദ്രസ അഞ്ചാം തരം/ തത്തുല്യ യോഗ്യതയുമുള്ള പതിനാല് വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാവുന്നതാണ്. കൂടാതെ SSLC കഴിഞ്ഞവർക്ക് വാഫി വഫിയ്യ , പ്രൊഫഷണൽ പ്രോഗ്രാമിലേക്കും ഇപ്പോൾ അപേക്ഷിക്കാം.
▶️ 500 രൂപയാണ് അപേക്ഷാ ഫീസ്.
▶️ അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് എക്സിക്യുട്ടീവ് അംഗത്വമുള്ള സി.ഐ.സി (കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്) യാണ് വാഫി വഫിയ്യ കോഴ്സുകൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
Phone: 7025687788, 9349677788, 9497313222
Website: www.wafycic.com
അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ
https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.
Join WAFY UPDATES WhatsApp:
https://wafycic.page.link/WAGroup
#WAFY_UPDATES [478]
Coordination of Islamic Colleges - CIC