എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർ പഠന യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് വാഫി വഫിയ്യ പ്രൊഫഷണൽ സ്ട്രീമിലേക്കുള്ള പ്രവേശന പരീക്ഷ ഇന്ന് സംസ്ഥാനത്തെയും ഗൾഫിലേയും വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഇന്ത്യൻ സമയം രാവിലെ 9:30 മുതൽ 1.00 വരെയാണ് പ്രവേശന പരീക്ഷ.