Media Desk


Media Desk (News)


വാഫി വഫിയ്യ ഫൗണ്ടേഷൻ പ്രവേശന പരീക്ഷ ഇന്ന്

സ്കൂൾ എട്ടാം ക്ലാസ് പ്രവേശന യോഗ്യതയുള്ളവർക്ക്  വാഫി വഫിയ്യ ഫൗണ്ടേഷൻ സ്ട്രീമിലേക്കുള്ള പ്രവേശന പരീക്ഷ ഇന്ന് സംസ്ഥാനത്തെയും ഗൾഫിലേയും വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഇന്ത്യൻ സമയം രാവിലെ  10:00  മുതൽ 11:30  വരെയാണ് പ്രവേശന പരീക്ഷ.