ഏപ്രിൽ 14 ന് നടക്കേണ്ടിയിരുന്ന വാഫി വഫിയ്യ പ്രൊഫഷണൽ (Biology Science + NEET Coaching) പ്രവേശന പരീക്ഷ വിഷുവായതിനാലുള്ള യാത്ര അസൗകര്യങ്ങൾ പരിഗണിച്ച് ഏപ്രിൽ 22 (ചൊവ്വ) ലേക്ക് മാറ്റിയിരിക്കുന്നു.
വാഫി വഫിയ്യ പ്രൊഫഷണൽ പ്രവേശന പരീക്ഷ ഏപ്രിൽ 20 വരെ അപേക്ഷിക്കാം.
https://wafyonline.com
ആൺകുട്ടികൾക്കും (വാഫി) പെൺകുട്ടികൾക്കും (വഫിയ്യ) +1, +2 സയൻസ് പഠനത്തോടൊപ്പം മോഡേൺ പെഡഗോജിക് സമീപനത്തിലൂടെ NEET തീവ്ര പരിശീലനവും ഇസ്ലാമിക ചിന്ത, മാനവിക- ധർമ്മ പാഠങ്ങൾ എന്നിവയിലൂന്നുന്ന മതപഠനവും നൽകുന്നതാണ് വാഫി വഫിയ്യ പ്രൊഫഷണൽ.
കൂടുതൽ വിവരങ്ങൾക്ക്:
Phone: 7025687788, 9349677788, 9497313222
Website: www.wafycic.com
അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ
https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.
Join WAFY UPDATES WhatsApp:
https://wafycic.page.link/WAGroup
#WAFY_UPDATES [479]
Coordination of Islamic Colleges - CIC
#wafy #wafiyya #Prime #Advanced #neet #professional
#entrance_2025
#after_sslc #for_quality_education
#admission #islamic_education
#higher_education
#Lateral_Entry