Media Desk


Media Desk (News)


വാഫി വഫിയ്യ എൻട്രൻസ് 2025 പ്രോസ്പെക്റ്റസ്  പുറത്തിറങ്ങി

വാഫി വഫിയ്യ ഫൗണ്ടേഷൻ, പ്രൈം & അഡ്വാൻസ്ഡ്, പ്രൊഫഷണൽ സ്ട്രീമുകളുടെ വിശദ വിവരങ്ങൾ, പ്രവേശന പരീക്ഷ, അഡ്മിഷൻ, ഈ വർഷം അഡ്മിഷൻ നൽകുന്ന സ്ഥാപനങ്ങൾ മുതലായ വിവരങ്ങൾ പ്രോസ്പെക്റ്റസിൽ ലഭ്യമാണ്.

പ്രോസ്പെക്റ്റസ് ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക