Media Desk


Media Desk (News)


വാഫി വഫിയ്യ പ്രൊഫഷണൽ അപേക്ഷ; അവസാന തിയ്യതി നാളെ.  പ്രവേശനപരീക്ഷ ഏപ്രിൽ 22 ന് 

വാഫി വഫിയ്യ പ്രൊഫഷണൽ (Biology  Science+ NEET Coaching) കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി നാളെ (20/04/2025 ഞായർ). 

wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 500 രൂപയാണ് അപേക്ഷാ ഫീസ്.

പ്രവേശനപരീക്ഷ ഏപ്രിൽ 22 ന് (ചൊവ്വ) രാവിലെ 10:00 മണിക്ക്  വിവിധ കേന്ദ്രങ്ങളിൽ നടക്കും.

▶️ SSLC തുടർ പഠന യോഗ്യതയും മദ്രസ ഏഴാം തരം/ തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് വാഫിയിലേക്കും പെൺകുട്ടികൾക്ക് വഫിയ്യയിലേക്കും അപേക്ഷിക്കാവുന്നതാണ്. +1, +2 സയൻസ് പഠനത്തോടൊപ്പം മോഡേൺ പെഡഗോജിക് സമീപനത്തിലൂടെ NEET തീവ്ര പരിശീലനവും ഇസ്ലാമിക ചിന്ത, മാനവിക- ധർമ്മ പാഠങ്ങൾ എന്നിവയിലൂന്നുന്ന മതപഠനവും നൽകുന്നതാണ് വാഫി വഫിയ്യ പ്രൊഫഷണൽ.

കൂടുതൽ വിവരങ്ങൾക്ക്:
7025687788
9349677788
9497313222

അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ
https://www.facebook.com/wafyupdates  എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.

Join WAFY UPDATES WhatsApp:
https://wafycic.page.link/WAGroup

#WAFY_UPDATES [482]
Coordination of Islamic Colleges - CIC

#wafy #wafiyya #Prime #Advanced #neet #professional
#entrance_2025
#after_sslc #for_quality_education
#admission #islamic_education
#higher_education
#Lateral_Entry