▶️ Wafyonline.com ൽ അപ്ലിക്കേഷൻ നമ്പറും ഡേറ്റ് ഓഫ് ബർത്തും നൽകി ലോഗിൻ ചെയ്യുക. പ്രിൻ്റ് അപ്ലിക്കേഷൻ ക്ലിക്ക് ചെയ്ത് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
▶️ Exam Syllabus
Exam Paper 1 (Total Mark: 100)
Reasoning, Decision Making, Problem Solving, Analytical Reasoning, Social intelligence, General Mental Ability, Wafy Wafiyya course Awareness, Madrassa 7th Class
Exam Paper 2 (Total Mark: 100)
Physics, Chemistry, Biology, Mathematics (10th Level)
Paper 01: എൻട്രൻസ് പരീക്ഷയിലെ മാർക്കും സ്കൂൾ പത്താം തരത്തിലെ മാർക്കും അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം. എൻട്രൻസ് പരീക്ഷക്ക് പരമാവധി 100 മാർക്കും (രണ്ട് മാർക്ക് വീതമുള്ള 50 ചോദ്യങ്ങൾ) സ്കൂൾ പത്താം തരം പരീക്ഷക്ക് 100 മാർക്കും ഉൾപ്പെടെ ആകെ 200 മാർക്കിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.
Paper 02: ഫിസിക്സ്, കെമിസട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഊന്നി പത്താം തരം നിലവാരത്തിൽ 100 മാർക്കിൻ്റെ പരീക്ഷ.
Paper 01, Paper 02 യോഗ്യത നേടുന്നവർക്ക് പത്താം തരം നിലവാരത്തിലുള്ള സയൻസ് വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഇന്റർവ്യൂവിന് ശേഷം അഡ്മിഷൻ നൽകുന്നു.
▶️ പരീക്ഷ സമയക്രമം.
രജിസ്ട്രേഷൻ
09:30 am to 10:00 am
ഡെമോ എക്സാം
09:30 am to 10:00 am
പ്രവേശന പരീക്ഷ
10:00 am to 01:00 pm
കൂടുതൽ വിവരങ്ങൾക്ക്:
7025687788
9349677788
9497313222
Website: www.wafycic.com
പ്രോസ്പെക്റ്റസ് ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക