Media Desk


Media Desk (News)


വാഫി, വഫിയ്യ ഫൗണ്ടേഷൻ എൻട്രൻസ് 2025: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു 

വാഫി, വഫിയ്യ ഫൗണ്ടേഷൻ എൻട്രൻസ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. Wafyonline.com വെബ്സൈറ്റിലെ റിസൾട്ട് ടാബിൽ ഫലം ലഭ്യമാണ്. നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് സാധ്യതാ ലിസ്റ്റ് മാത്രമാണ്. ഒന്നാം അലോട്ട്മെന്റിനു ശേഷമാണ് സീറ്റുറപ്പാവുക. ചുവടെ നൽകുന്ന ലിങ്ക് ഉപയോഗിച്ച് നിലവിൽ നൽകിയ കോളേജ് ഓപ്ഷനുകളിൽ മാറ്റം വരുത്താനും കോളേജ് ഓപ്ഷനുകൾ നൽകാത്തവർക്ക് പുതുതായി ചേർക്കാനും നാളെ (മെയ് 10) വൈകുന്നേരം 05 :30 PM വരെ അവസരമുണ്ട്. ഫസ്റ്റ് അലോട്ട്മെന്റ് ‍ മെയ് 11 ന് (ഞായർ) പ്രസിദ്ധീകരിക്കും. College Preference Link https://forms.gle/WRnjx7t7WyaxoLyL6 2025 -26 അധ്യയന വർഷത്തെ വാഫി വഫിയ്യ തംഹീദിയ്യ, പ്രൊഫഷണൽ (Biology Science + NEET Coaching) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ അപ്ലിക്കേഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക്: 7025687788 Website: wafyonline.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [495] Coordination of Islamic Colleges - CIC