Media Desk


Media Desk (News)


വാഫി വഫിയ്യ ഫൗണ്ടേഷൻ എൻട്രൻസ് 2025: ഫസ്റ്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

  വാഫി വഫിയ്യ ഫൗണ്ടേഷൻ എൻട്രൻസ് ഫസ്റ്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. Wafyonline.com വെബ്സൈറ്റിലെ റിസൾട്ട് ടാബിൽ ഫലം ലഭ്യമാണ്. അഡ്മിഷൻ ലഭിച്ചവർ 2025 മെയ് 13 (ചൊവ്വ) സ്ഥാപനത്തിലെത്തി അഡ്മിഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണ്. 2025 -26 അധ്യയന വർഷത്തെ വാഫി വഫിയ്യ തംഹീദിയ്യ, പ്രൊഫഷണൽ (Biology Science + NEET Coaching) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ അപ്ലിക്കേഷൻ തുടരുന്നു.