SSLC ക്കു ശേഷം നിങ്ങളുടെ മകൻ/ മകൾക്ക് അനുയോജ്യമായ ഒരു കോഴ്സിനെ കുറിച്ച് ആലോചിക്കുകയാണോ?! മത-ഭൗതിക വിദ്യാഭ്യാസം ഒരുമിച്ച് നേടാൻ സാധിക്കുന്ന വാഫി വഫിയ്യ കോഴ്സുകൾ നിങ്ങൾക്കുള്ള മികച്ച ഓപ്ഷനാണ്. 2025 -26 അധ്യയന വർഷത്തെ വാഫി വഫിയ്യ തംഹീദിയ്യ, പ്രൊഫഷണൽ (Biology Science + NEET, JEE) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് മെയ് 15 വരെ അപേക്ഷിക്കാം . നമ്മുടെ മക്കൾ നന്നായി പഠിച്ചു വളരട്ടെ... കൂടുതൽ വിവരങ്ങൾക്ക്: 7025687788 9349677788