വാഫി വഫിയ്യ പ്രൊഫഷണൽ പ്രോഗ്രാമിലേക്കുള്ള ഒന്നാംഘട്ട പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
Wafyonline.com വെബ്സൈറ്റിലെ റിസൾട്ട് ടാബിൽ ഫലം ലഭ്യമാണ്.
പ്രൊഫഷണൽ എൻട്രൻസിൽ വാഫി വഫിയ്യ തംഹീദിയ്യ പ്രോഗ്രാമിലേക്ക് യോഗ്യത നേടിയവർ മെയ് 16 ന് മുമ്പായി കോളേജ് സെലക്ഷൻ പൂർത്തിയാക്കേണ്ടതാണ്. 18/05/2024 ന് നടക്കുന്ന വാഫി വഫിയ്യ തംഹീദിയ്യ പ്രവേശന പരീക്ഷാ ഫലത്തിനുശേഷമായിരിക്കും തംഹീദിയ്യ പ്രോഗ്രാമിലേക്കുള്ള അലോട്ട്മെൻ്റ്.
For Result:
wafyonline.com ▶️ Result / Allotment ▶️ Professional Exam Result
കൂടുതൽ വിവരങ്ങൾക്ക്:
Phone:
7025687788
9349677788
9497313222
Website: wafyonline.com
അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ
https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.
Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup
#WAFY_UPDATES [491]
Coordination of Islamic Colleges - CIC