Media Desk


Media Desk (News)


വാഫി വഫിയ്യ എൻട്രൻസ് 2025 ഹാൾട്ടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

വാഫി, വഫിയ്യ എൻട്രൻസ് എക്സാമിന് അപേക്ഷിച്ചവർക്ക് പരീക്ഷാ ഹാൾട്ടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. wafyonline.com ലോഗിൻ ചെയ്ത് Print Application ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന പ്രിന്റൗട്ടിൽ മൂന്നാം പേജിൽ ഹാൾട്ടിക്കറ്റ് കാണാവുന്നതാണ്. പരീക്ഷ സെൻ്ററിന്റെ വിവരങ്ങൾ ഹാൾടിക്കറ്റിൽ നൽകിയിട്ടുണ്ട്. പ്രവേശന പരീക്ഷ മെയ് 18 (ഞായർ) ന് സംസ്ഥാനത്തെയും വിദേശത്തെയും വിവിധ കേന്ദ്രങ്ങളിൽ നടക്കും. സമയം   വാഫി വാഫിയ്യ ജനറൽ എൻട്രൻസ് എക്സാം : 9:30 AM . വാഫി വഫിയ്യ പ്രൊഫഷണൽ സ്പെഷ്യൽ ടെസ്റ്റ്: 11:30 AM . For Prospectus https://i.wafycic.com/admpp