ഈ വർഷത്തെ വാഫി വഫിയ്യ എൻട്രൻസ് പരീക്ഷാഫലവും ട്രയൽ അലോട്ട്മെൻ്റും നാളെ പ്രസിദ്ധീകരിക്കും. 2025 മെയ് 18 ന് ഇന്ത്യക്കകത്തും പുറത്തുമായി 38 സെന്ററുകളിലാണ് പരീക്ഷ നടന്നത്. Wafyonline.com വെബ്സൈറ്റ് മുഖേന ഫലമറിയാം. Website: wafyonline.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.