Media Desk


Media Desk (News)


വാഫി വഫിയ്യ എൻട്രൻസ് 2025: ഫലം പ്രസിദ്ധീകരിച്ചു

വാഫി വഫിയ്യ എൻട്രൻസ് ഫലം പ്രസിദ്ധീകരിച്ചു. 2025 മെയ്‌ 18 ന് ഇന്ത്യക്കകത്തും പുറത്തുമായി 38 സെന്ററുകളിലായാണ് പരീക്ഷ നടന്നത്. Wafyonline.com വെബ്സൈറ്റ് മുഖേന ഫലമറിയാം. പ്രവേശനപരീക്ഷ മാർക്കിന്റെയും പത്താം തരം ഗ്രേഡ്/ മാർക്ക് വെയ്റ്റേജിന്റെയും അടിസ്ഥാനത്തിലാണ് കട്ട്‌ ഓഫ്‌ മാർക്ക്‌ നിശ്ചയിച്ചത്. സൂചകങ്ങൾ: Eligible for Wafy, Eligible for Wafiyya. അലോട്ട്മെന്റിന് ശേഷമാണ് സീറ്റ്‌ ഉറപ്പിക്കാനാവുക. ഫലം അറിയുന്നതിന്: Wafyonline.com➡️ login➡️ Result കൂടുതൽ വിവരങ്ങൾക്ക്: Phone: 7025687788 9349677788 9497313222