വാഫി, വഫിയ്യ എൻട്രൻസ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. Wafyonline.com വെബ്സൈറ്റ് മുഖേന ട്രയൽ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാം. നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് സാധ്യതാ ലിസ്റ്റ് മാത്രമാണ്. ഫസ്റ്റ് അലോട്ട്മെന്റിനു ശേഷമാണ് സീറ്റുറപ്പാവുക. നിലവിൽ നൽകിയ കോളേജ് ഓപ്ഷനുകളിൽ മാറ്റം വരുത്താനും ഇതുവരെ കോളേജ് ഓപ്ഷനുകൾ നൽകാത്തവർക്ക് പുതുതായി ചേർക്കാനും ഇന്ന് (മെയ് 22) 03:30 PM മുതൽ 8:30 PM വരെ അവസരമുണ്ട്. ഫസ്റ്റ് അലോട്ട്മെന്റ് നാളെ (മെയ് 23) ന് പ്രസിദ്ധീകരിക്കും. * കോട്ടയം ജില്ലയിൽ പുതുതായി വാഫി വഫിയ്യ സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോളേജ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക. സ്ഥാപനങ്ങൾ. 1. 148 - FALAHIYA ISLAMIC ARABIC COLEEGE (Wafy Residential) - Commerce. 2. 149 - NOORUL ISLAM WOMEN'S COLLEGE RATTUPETTA (Wafiyya Day) - Commerce, Biology Science. ** സൂചകങ്ങൾ ----------------- Selected: വിദ്യാർത്ഥിക്ക് സെലക്ഷൻ ലഭിച്ച കോളേജിനെ സൂചിപ്പിക്കുന്നു. (ഇത് ട്രയൽ അലോട്ട്മെന്റാണ്. ഒന്നാം അലോട്ട്മെന്റ് മുതലായിരിക്കും പ്രവേശനത്തിനായി അന്തിമമായി പരിഗണിക്കുക.) Waiting: വിദ്യാർത്ഥി വെയ്റ്റിംഗിലുള്ള കോളേജിനെ സൂചിപ്പിക്കുന്നു. Eliminated: വിദ്യാർത്ഥിക്ക് സെലക്ഷനോ/വെയ്റ്റിംഗോ ലഭിക്കാത്ത കോളേജിനെ സൂചിപ്പിക്കുന്നു. അലോട്ട്മെന്റ് അറിയുന്നതിന്: Wafyonline.com login
Selection status കൂടുതൽ വിവരങ്ങൾക്ക്: 7025687788 9349677788 9497313222 Website: wafyonline.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [509] Coordination of Islamic Colleges - CIC