Media Desk


Media Desk (News)


വാഫി വഫിയ്യ ഫൗണ്ടേഷൻ എൻട്രൻസ് 2025: ഫൈനൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

  വാഫി വഫിയ്യ ഫൗണ്ടേഷൻ എൻട്രൻസ് ഫൈനൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. Wafyonline.com വെബ്സൈറ്റിലെ റിസൾട്ട് ടാബിൽ ഫലം ലഭ്യമാണ്. അഡ്മിഷൻ ലഭിച്ചവർ 2025 മെയ് 17 (ശനി) സ്ഥാപനത്തിലെത്തി അഡ്മിഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 7025687788 9497313222 9349677788 Website: wafyonline.com